CIGI-SCHOLARS MEET -2026
Tickets
Registrations are closed
CIGI-SCHOLARS MEET -2026
സിജി സ്കോളേഴ്സ് മീറ്റ് 2026
സിജിയുടെ വിവിധ സ്കോളർഷിപ്പ് പദ്ധതികളുടെ ഭാഗമായി ഞങ്ങളോടൊപ്പം സഞ്ചരിച്ച വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹസംഗമമായ CIGI Scholars Meet 2026-ലേക്ക് സ്വാഗതം.
പരിപാടിയുടെ ഭാഗമായി വിവിധ സർക്കാർ സർവീസുകളിൽ പ്രവേശനം നേടിയ SSC CGL Fellowship Achievers-നെ ആദരിക്കുന്ന ചടങ്ങും, KP Abdul Hameed Fellowship (Lakshadweep) പദ്ധതിയുടെ ഉദ്ഘാടനവും നടക്കുന്നതാണ്.
📅 തീയതി: 08 ഓഗസ്റ്റ് 2026 (ശനിയാഴ്ച)
🕘 സമയം: രാവിലെ 9:30
📍 വേദി: CIGI ക്യാമ്പസ്, ചേവായൂർ, കോഴിക്കോട്
ദയവായി ഈ Event-ൽ നിങ്ങളുടെ പങ്കെടുക്കൽ (Going / Interested) രേഖപ്പെടുത്തി, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അറിയിക്കുക. ഇത് ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹായകരമായിരിക്കും.
നിങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യം പ്രതീക്ഷിക്കുന്നു.
Tickets
Registrations are closed