CIGNITE 5.3 & LEADERS TRAINING PROGRAMME

Tickets

CIGNITE 5.3 & LEADERS TRAINING PROGRAMME

CIGnite 5.3 & Training Program for CIGI Leaders


പ്രിയരെ,


നമ്മുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മൂന്ന് മാസത്തിൽ ഒരിക്കൽ സിഗ്നൈറ്റ് മീറ്റിംഗ് സംഘടിപ്പിക്കാറുണ്ടല്ലോ.


ഈ പ്രവർത്തന വർഷത്തെ മൂന്നാമത്തെ സിഗ്നൈറ്റ് മീറ്റിംഗിനോടോപ്പം HR ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സിജി ലീഡേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം  2026 ഡിസംബർ 12 ,13 തിയതികളിൽ പാലക്കാട് വെച്ച് നടക്കുകയാണ്.

* 

ഡിസംബർ 12 ശനിയാഴ്ച്ച രാവിലെ 10:00 മണിയോടെ സിഗ്നൈറ്റ് മീറ്റിംഗ് ആരംഭിച്ച് അന്നേ ദിവസം ഉച്ച മുതൽ  13 ഞായറാഴ്ച്ച ഉച്ചയോടെ അവസാനിക്കുന്ന റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമാണ് ആസൂത്രണം ചെയ്യുന്നത്.


ജില്ലാഭരവാഹികൾ,  എല്ലാ ജില്ലകളിൽ നിന്നുമുള്ള എഡ്യൂക്കേറ്റർമാർ  സിജിയിലെ  വിവിധ ഡിപ്പാർട്മെന്റ്കളുടെ ഡയറക്ടർമാർ,ഡിപ്പാർട്ട്മെൻ്റ് പ്രൊജക്റ്റ്‌ ഡയറക്ടർമാർ, ജില്ല കോർഡിനേറ്റർമാർ എന്നിവർ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണ്.


📌 Venue: Lead College Dhoni ,Palakkad 

 

📌Last Date for Registration: December 8 


Contact:8086664002 /8086661538


Tickets


Saturday, December 12, 2026
Start - 9:30 AM (Asia/Calcutta)
Sunday, December 13, 2026
End - 1:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.