RMP [face to face] S-03
Tickets
RMP [face to face] S-03
ഗവേഷണത്തിനായി പുതിയ ആശയങ്ങൾ എങ്ങനെ കണ്ടെത്താം, അവയെ എങ്ങനെ ഗവേഷണ ചോദ്യങ്ങളാക്കി മാറ്റാം, മികച്ചൊരു Research Proposal എങ്ങനെ തയ്യാറാക്കാം, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരം.
നിങ്ങളുടെ ആശയങ്ങൾക്ക് ദിശയും വ്യക്തമായ രൂപവും നൽകാൻ സഹായിക്കുന്ന CIGI, Research Mentorship Programme-ന്റെ മൂന്നാമത്തെ Monthly Face-to-Face Discussion.
വിഷയം :
From Curiosity to Proposal
How to Turn Your Ideas into Research (Part-2)
വിഷയാവതരണം :
Dr. Noufal C
Assistant Professor, Farook Training College
🎯03| 10| 2026
⏰Saturday 9:30 AM
📍CIGI Campus, ചേവായൂർ
