C-Ambassadors 2025
Tickets
C-Ambassadors 2025
പ്രിയരെ,
സർക്കാർ സർവീസിന്റെ പ്രാധാന്യവും അത് നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എത്രയാണ് എന്ന കാര്യം നമ്മുടെ പ്രദേശത്തെ യുവതി യുവാക്കൾക്ക് മനസിലാക്കി നൽകുന്നതിനായി സിജി മുന്നോട്ട് വെക്കുന്ന ഒരാശയമാണ് സി-അംബാസ്സഡർസ്. പിഎസ് സി എസ് എസ് സി തുടങ്ങിയ പ്രധാന സർക്കാർ സർവീസിലേക്ക് ഉദ്യോഗാർത്ഥികളെ എത്തിക്കുക എന്നുള്ളതാണ് ഇതിന്റെ പ്രധാന കർത്തവ്യം. അതിനാവശ്യമായ രെജിസ്‌ട്രേഷൻ ഡ്രൈവ്, ഓറിയന്റേഷൻ പരിപാടി മുതലായവ അതാത് പ്രദേശങ്ങളിൽ സംഘടിപ്പിച്ച് നമ്മുടെ യുവതി യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നുള്ളതാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. താല്പര്യമുള്ള നല്ലവരായ വ്യക്തികൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഈ ഉദ്യമത്തിന്റെ ഭാഗവാക്കാവണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 8086663005