C-FOCUS II
Tickets
C-FOCUS II
സിജിയുടെ പുതിയ HR മാനുവൽ പ്രകാരമുള്ള C-FOCUS I ട്രെയിനിങ് പൂര്‍ത്തിയാക്കിയ വളണ്ടിയർമാർക്കായുള്ള “C-FOCUS II” ശില്പശാല സംഘടിപ്പിക്കുന്നു.
🎓 യോഗ്യത:
✅ സിജിയുടെ പുതിയ മാനുവൽ പ്രകാരമുള്ള C-FOCUS I പൂർത്തിയാക്കിയവർ.
✅ C-FOCUS I ൽ പങ്കെടുത്ത് അസൈൻമെൻറ് സമർപ്പിച്ചവർ.
📍 സ്ഥലം: കോഴിക്കോട് സിജി HQ ക്യാമ്പസ്
📅 തീയതികൾ: 2025 ഓഗസ്റ്റ് 29, 30 & 31 (വെള്ളി, ശനി, ഞായർ)
💰 രജിസ്ട്രേഷൻ ഫീസ്: ₹3000/-
(ഭക്ഷണം, താമസം, പരിശീലന സാമഗ്രികൾ ഉൾപ്പെടുന്നു)
🔗 രജിസ്ട്രേഷൻ ലിങ്ക്:
https://connect.cigi.org/event/c-focus-ii-44/register
📞 കൂടുതൽ വിവരങ്ങൾക്ക്: 8086661538