C- Step I
Tickets
Registrations are closed
C- Step I
വിദ്യഭ്യാസ-തൊഴിൽ ശാക്തീകരണ രംഗത്ത് ഇരുപ്പത്തിയെട്ട് വർഷമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ഭാഗമാകാൻ താല്പര്യമുള്ളവർക്ക് സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റിന്റെ നേത്രത്വത്തിൽ C-STEP - 1 ദ്വിദിന സഹവാസ ക്യാമ്പ് ഏപ്രിൽ 26, 27 തിയ്യതികളിൽ കോഴിക്കോട് സിജി ക്യാമ്പസ്സിൽ വെച്ച് നടത്തുന്നു .
Pre Map/Cinduction പ്രോഗ്രാമുകളിൽ പങ്കെടുത്ത ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സി സ്റ്റെപ് 2 , സി ഫോക്കസ്, സി വിഷൻ തുടങ്ങിയ തുടർ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
രജിസ്ട്രേഷൻ ലിങ്ക്; https://connect.cigi.org/event/c-step-1-7/register
കൂടുതൽ വിവരങ്ങൾക്ക് :8086661538
Tickets
Registrations are closed