C-VISION 2025

Tickets

C-VISION 2025

സിജി HR മാനുവൽ പ്രകാരമുള്ള ആദ്യ C Vision റെസിഡൻഷ്യൽ വർക്ക് ഷോപ് സംഘടിപ്പിക്കുന്നു.


📅 തിയതി: 2025 ജൂലൈ 24-27 (വ്യാഴം, വെള്ളി ,ശനി, ഞായർ)


📍 സ്ഥലം: കോഴിക്കോട്   സിജി ക്യാമ്പസിൽ ആരംഭിച്ച്, വിവിധ പരിശീലന സെഷനുകൾ അതിന് അനുയോജ്യമായ വ്യത്യസ്ത സ്ഥലങ്ങളിലായി സംഘടിപ്പിക്കുവാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.


🎓 ആർക്കെല്ലാം പങ്കെടുക്കാം:

സിജി ഫെസിലിറ്റേറ്റഴ്സിനും  താല്പര്യമുള്ള എഡ്യൂക്കേറ്റർസിനും പങ്കെടുക്കാം.


💰 രെജിസ്ട്രേഷൻ ഫീസ്: 4000/- (ജൂലൈ 10  വരെ 3500/- രൂപ മാത്രം

ജൂലൈ 20 വരെ  3750 /-രൂപ

ജൂലൈ 20 ന് ശേഷം  4000/-രൂപ) 


"ഓഫർ ലഭിക്കുന്നതിനായി താഴെ നൽകിയിട്ടുള്ള കൂപ്പൺ കോഡ് നിർബന്ധമായും ഉപയോഗിക്കുക"


Coupon Code: CVSN500


C Vision 2025 Modules:


▪️ Module 1:  CIGI Vision, Mission and GOALS 

▪️ Module 2:  Present Educational and Occupational Statistics of the Community 

▪️ Module 3:  Global Initiatives of Community Development

▪️ Module 4:  National and International Organizations in Career, Educational and Occupational areas

▪️ Module 5:  Exploring the Collaboration with Other Organizations

▪️ Module 6:  Project Preparation

▪️ Module 7:  Fund Mobilization Strategies

▪️ Module 8:  Higher-Order Leadership Skills for NGO Management


കൂടുതൽ വിവരങ്ങൾക്ക് : 8086661538


Tickets

Date & Time
Thursday, July 24, 2025
Start - 10:00 AM (Asia/Calcutta)
Sunday, July 27, 2025
End - 4:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.