CGL Mentorship Program Preliminary Test -2
Tickets
CGL Mentorship Program Preliminary Test -2
CGL Mentorship Programme – Preliminary Test
CGL Mentorship Programme Preliminary Test നവംബർ 7-ാം തീയതി വിവിധ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയിരുന്നു.
എന്നാൽ, അന്നേ ദിവസം വിവിധ കാരണങ്ങളാൽ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി നവംബർ 21-ാം തീയതി കോഴിക്കോട് CIGI സെന്ററിൽ വെച്ച് Preliminary Test വീണ്ടും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത വിവരം എല്ലാ വിദ്യാർഥികളെയും അറിയിക്കുന്നു. പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
Contact Number : 8086662005