CiDEA Vacation Camp
Tickets
Registrations are closed
CiDEA Vacation Camp
സി-ഐഡിയ പ്രോജെക്ട് ആദ്യ ബാച്ചിന്റെ ഭാഗമായ നിങ്ങളുടെ കുട്ടി അടുത്ത വർഷം പ്ലസ്ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുകയാണല്ലോ.
ജൂലൈ മാസം മുതൽ തന്നെ മികച്ച കലാലയങ്ങളിലേക്കുള്ള അഡ്മിഷൻ നോട്ടിഫിക്കേഷൻ വരുന്ന സാഹചര്യത്തിൽ
ഏത് കോഴ്സ് തിരഞ്ഞെടുക്കണം, ഏത് സ്ഥാപനത്തിൽ പഠിക്കണം, എപ്പോഴാണ് അപേക്ഷിക്കേണ്ടത്, അപേക്ഷ രീതി എങ്ങനെയാണ് തുടങ്ങിയ സംശയങ്ങൾ ദുരീകരിക്കാൻ സി - ഐഡിയ മെൻ്ററിങ്ങ് ആരംഭിക്കുന്നു.
ഇതിൻ്റെ ഭാഗമായി 2025 ഏപ്രിൽ 19 മുതൽ 21 വരെ കോഴിക്കോട് സിജി കാമ്പസിൽ വെച്ച് സി ഐഡിയ വിദ്യാർത്ഥികൾക്ക് മാത്രമായി മൂന്ന് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുകയാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം, ഭക്ഷണം, താമസം എന്നിവ സിജി ഒരുക്കുന്നതാണ്.
എല്ലാവരും തന്നെ താഴെ നൽകിയ ഫോൺ നമ്പർ മുഖേനയോ ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യുക.
80866 63003, 8086662002
Tickets
Registrations are closed