CIGI - K P Abdul Hameed Fellowship Programme for Lakshadweep Natives

Tickets

CIGI - K P Abdul Hameed Fellowship Programme for Lakshadweep Natives

ലക്ഷദ്വീപിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പോടെ പഠിച്ച് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം 🎓

കേന്ദ്ര സർക്കാർ ജോലികൾക്ക് തയ്യാറാടുക്കുന്നവർക്ക് ഒരു സന്തോഷവാർത്ത.
SSC യുടെ CGL, CHSL,  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്കായി
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) ഒരുക്കുന്ന CIGI - KP അബ്ദുൽ ഹമീദ്  ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഫെല്ലോഷിപ്പിന് വേണ്ട യോഗ്യത: Degree
പ്രായം: 18 - 25 

സിജി നടത്തുന്ന പ്രിലിമിനറി പരീക്ഷ, ഇന്റർവ്യൂ എന്നിവ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 6 June 2026

🖥️ പ്രിലിമിനറി പരീക്ഷ (ഓൺലൈൻ സംവിധാനത്തിലൂടെ)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086663004

Tickets

Date & Time
Friday, April 10, 2026
Start - 11:00 AM (Asia/Calcutta)
Saturday, June 6, 2026
End - 11:00 AM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.