CIGI Mentorship & Scholarship for College Teachers
Tickets
Registrations are closed
CIGI Mentorship & Scholarship for College Teachers
കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ അധ്യാപക യോഗ്യതയായി UGC NET നിർബന്ധമാക്കിയ സാഹചര്യത്തിൽ നിലവിൽ കോളേജുകളിൽ NET/Ph.D യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് സിജി സെൻ്റർ ഫോർ എക്സലൻസ് ഇൻ എജുക്കേഷൻ മെൻ്റർഷിപ് & സ്കോളർഷിപ്പ് നൽകുന്നു.
ആദ്യഘട്ടമെന്ന നിലയിൽ കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ആയിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
താൽപര്യമുള്ള അധ്യാപകർ മാർച്ച് 5-ആം തീയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യുക.
for more : 8086663006 l [email protected]
Tickets
Registrations are closed