CIGI StaR Fellowship Scheme 2026

Tickets

Registrations are closed

CIGI StaR Fellowship Scheme 2026

CIGI

CIGI 30 StaR FELLOWSHIP SCHEME 



സ്റ്റാറ്റിസ്റ്റിക്സ് / ഡാറ്റ സയൻസ് / Al  അനുബന്ധ   മേഖലയിൽ മികച്ച അധ്യാപകരെയും ഗവേഷകരെയും വളർത്തിയെടുക്കാൻ  സിജി ആരംഭിക്കുന്ന 30 StaR ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.  


🎯 ആർക്കെല്ലാം അപേക്ഷിക്കാം:


MSc Data Sceince / Statistics / Bio-Statistics / M.Tech  ബിരുദമുള്ളവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം.


💰 തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്ക് ₹30,000 രൂപ വരെ ഫെല്ലോഷിപ്പ് ലഭിക്കും.


അപേക്ഷിക്കേണ്ട അവസാന തീയതി: 29 ഓഗസ്റ്റ് 2026







📞 കൂടുതൽ വിവരങ്ങൾക്ക്: +91 8086663004


Tickets

Registrations are closed

Tuesday, August 18, 2026
Start - 11:55 PM (Asia/Calcutta)
Saturday, August 29, 2026
End - 11:55 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.