CIGNITE 5.1& LEADERS TRAINING PROGRAMME
Tickets
CIGNITE 5.1& LEADERS TRAINING PROGRAMME
CIGnite 5.1 & Training Program for CIGI Leaders
പ്രിയരെ,
നമ്മുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മൂന്ന് മാസത്തിൽ ഒരിക്കൽ സിഗ്നൈറ്റ് മീറ്റിംഗ് സംഘടിപ്പിക്കാറുണ്ടല്ലോ.
ഈ പ്രവർത്തന വർഷത്തെ ആദ്യ സിഗ്നൈറ്റ് മീറ്റിംഗിനോടോപ്പം HR ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സിജി ലീഡേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കൂടെ ഉൾപ്പെടുത്തി 2026 ജൂൺ 13, 14 തിയതികളിൽ ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുകയാണ്.
ജൂൺ 13 ശനിയാഴ്ച്ച രാവിലെ 10:00 മണിയോടെ സിഗ്നൈറ്റ് മീറ്റിംഗ് ആരംഭിച്ച് അന്നേ ദിവസം ഉച്ച മുതൽ ജൂൺ 14 ഞായറാഴ്ച്ച ഉച്ചയോടെ അവസാനിക്കുന്ന റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമാണ് ആസൂത്രണം ചെയ്യുന്നത്.
സിജി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എ.പി നിസാം, ടി. സലീം, ലത്തീഫ് പൊന്നാനി എന്നിവർ ട്രെയിനിംഗ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നതാണ്.
ജില്ലാഭരവാഹികൾ, എല്ലാ ജില്ലകളിൽ നിന്നുമുള്ള എഡ്യൂക്കേറ്റർമാർ സിജിയിലെ വിവിധ ഡിപ്പാർട്മെന്റ്കളുടെ ഡയറക്ടർമാർ, പ്രൊജക്റ്റ് ഡയറക്ടർമാർ എന്നിവർ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണ്.
രെജിസ്ട്രേഷൻ ഫീ: 200 രൂപ
Contact:8086662003/8086661538