EDUCATORS MEET 2026

Tickets

Registrations are closed

EDUCATORS MEET 2026

പ്രിയ എഡ്യൂക്കേറ്റേഴ്സ്, 


സിജിയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ഫലപ്രദവുമാക്കുന്നതിനായി എഡ്യൂക്കേറ്റേഴ്സ് മീറ്റ് ഏപ്രിൽ 4-ാം തീയതി സിജി HQ-യിൽ സംഘടിപ്പിക്കുകയാണ്.


🕙 സമയം: രാവിലെ 10:00 മുതൽ

📍 വേദി: സിജി HQ


ഈ യോഗത്തിൽ സിജി എഡ്യൂക്കേറ്റേഴ്സ് എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളിത്തം പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിനും വളരെ പ്രധാനപ്പെട്ടതാണ്.

അന്നേ ദിവസം ജനറൽ ബോഡി മീറ്റിംഗും നടത്തപ്പെടുന്നതായിരിക്കും. അതിനാൽ എല്ലാ അംഗങ്ങളും സമയബന്ധിതമായി ഹാജരാകണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.


Tickets

Registrations are closed
Date & Time
Saturday, April 4, 2026
10:00 AM 4:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.