KP അബ്ദുൽ ഹമീദ് മെമ്മൊറിയൽ ഫെല്ലോഷിപ്പ്
Tickets
Registrations are closed
KP അബ്ദുൽ ഹമീദ് മെമ്മൊറിയൽ ഫെല്ലോഷിപ്പ്
കേന്ദ്ര സർക്കാർ ജോലികൾക്ക് തയ്യാറാടുക്കുന്നവർക്ക് ഒരു സന്തോഷവാർത്ത.
SSC യുടെ CGL, CHSL പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്കായി
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) ഒരുക്കുന്ന
KP അബ്ദുൽ ഹമീദ് മെമ്മൊറിയൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഫെല്ലോഷിപ്പിന് വേണ്ട യോഗ്യത: +2
പ്രായം: 18 -25
സിജി നടത്തുന്ന പ്രിലിമിനറി പരീക്ഷ, ഇന്റർവ്യൂ എന്നിവ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:
18 ഏപ്രീൽ 2026
🖥️ പ്രിലിമിനറി പരീക്ഷ: 22 ഏപ്രീൽ 2026 (ഓൺലൈൻ സംവിധാനത്തിലൂടെ)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
8086663004
Tickets
Registrations are closed