Project Infinity Residential Camp 2026

Tickets

Registrations are closed

Project Infinity Residential Camp 2026

BATCH - E

പ്രിയപ്പെട്ട വിദ്യാർത്ഥികളെ രക്ഷിതാക്കളെ,


സ്കൂൾ വാർഷിക പരീക്ഷകൾ വിജയകരമായി പൂര്‍ത്തിയാക്കി, നമ്മുടെ വിദ്യാർത്ഥികൾ പുതിയ അധ്യയനഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഈ അവധിക്കാലം വെറും വിശ്രമത്തിനുള്ളതല്ല, ഭാവിയെ രൂപപ്പെടുത്താനുള്ള മികച്ച അവസരവുമാണ്.


ട്യൂഷൻ തുടങ്ങിയ തിരക്കുകൾക്കിടയിലും, Project Infinity യുടെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനും, കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണാത്മക ചിന്തയും വളർത്താനും നാം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.


ഈ ലക്ഷ്യത്തോടെ, പതിവുപോലെ ഈ അവധിക്കാലത്ത് റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുകയാണ്.


📅തിയതികൾ: മേയ് 12, 13​, 14


വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയെ മുൻനിർത്തിയാണ് ക്യാമ്പ് ആസൂത്രണം ചെയ്യുന്നത്.


🔬 ശാസ്ത്ര മേഖലയിൽ വ്യത്യസ്ത അനുഭവപരിചയ സെഷനുകൾ


🧠 CIGI Differential Aptitude Test (CDAT)


🎯 വ്യക്തിഗത കൗൺസിലിംഗ് & കരിയർ മാർഗനിർദ്ദേശം


💡 സാധാരണയായി ₹1800 ഫീസ് വരുന്ന CDAT, Project Infinity വിദ്യാർത്ഥികളുടെ ക്യാമ്പിന്റെ ഭാഗമായി പ്രത്യേക ഇളവായി ₹1000 ക്ക് ലഭ്യമാക്കുന്നു.


💰 ക്യാമ്പ് ഫീസ്: ₹1500 (CDAT ഉൾപ്പെടെ)

📌ഓൺലൈൻ ആയി അഡ്വാൻസ് പേയ്‌മെന്റ് ചെയ്യേണ്ടത്: ₹500


ഈ ക്യാമ്പ് ഓരോ വിദ്യാർത്ഥിക്കും അറിവും ആത്മവിശ്വാസവും നൽകുന്ന ഒരു വിലപ്പെട്ട അനുഭവമായിരിക്കും. അതിനാൽ, എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: ഏപ്രിൽ 11


നമ്മുടെ മക്കളുടെ ഭാവി വളർച്ചയ്ക്ക് ഒരുമിച്ച് കൈകോർക്കാം.


സ്നേഹത്തോടെ,

പ്രൊജക്റ്റ്‌ ഇൻഫിനിറ്റി ടീം


For More Information Contact:

8086663003

8086664004

Venue:

CIGI HQ, Chevayur,Golf Link Road,  Kozhikode, Kerala 

Tickets

Registrations are closed
Date & Time
Tuesday, May 12, 2026
Start - 9:30 AM (Asia/Calcutta)
Thursday, May 14, 2026
End - 4:30 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.