RMP [face to face] S-03

Tickets

RMP [face to face] S-03


 


ഗവേഷണത്തിനായി പുതിയ ആശയങ്ങൾ എങ്ങനെ കണ്ടെത്താം, അവയെ എങ്ങനെ ഗവേഷണ ചോദ്യങ്ങളാക്കി മാറ്റാം, മികച്ചൊരു Research Proposal എങ്ങനെ തയ്യാറാക്കാം, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരം.


നിങ്ങളുടെ ആശയങ്ങൾക്ക്  ദിശയും വ്യക്തമായ രൂപവും നൽകാൻ സഹായിക്കുന്ന CIGI, Research Mentorship Programme-ന്റെ മൂന്നാമത്തെ Monthly Face-to-Face Discussion.


വിഷയം : 

From Curiosity to Proposal  

How to Turn Your Ideas into Research (Part-2)

   

വിഷയാവതരണം : 

Dr. Noufal C 

Assistant Professor, Farook Training College 


🎯03| 10| 2026 

⏰Saturday 9:30 AM

📍CIGI Campus, ചേവായൂർ

Tickets


Tuesday, September 29, 2026
Start - 7:30 PM (Asia/Calcutta)
Friday, October 2, 2026
End - 11:55 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.