SUMMER FEST 2025
Tickets
SUMMER FEST 2025
Celebration of Knowledge, Skills and Values
ഇപ്പോൾ രജിസ്റ്റർ ചെയ്യാം
"നമ്മുടെ കുട്ടികളെ നല്ല മനുഷ്യരാക്കാം!" – എന്ന സന്ദേശവുമായി, സിജി ടാലെന്റ്റ് നേർച്ചറിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിജി സമ്മർ ഫെസ്റ്റ് 2025 ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വച്ച് സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ വേനൽ അവധി ക്യാമ്പിൽ ആടിയും പാടിയും വിജ്ഞാനവും മൂല്യദര്‍ശനവും സ്വായത്തമാക്കാം. 3 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് വ്യത്യസ്ത വിഭാഗങ്ങളായിട്ടാണ് ക്യാമ്പ് ഒരുക്കുന്നത്.
ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ...
രജിസ്ട്രേഷൻ വിവരങ്ങൾ:
➡ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള ജില്ല തെരഞ്ഞെടുക്കുക.
➡ രജിസ്ട്രേഷൻ ഉറപ്പാക്കാൻ ₹200 അഡ്വാൻസ് ഫീ അടക്കുക. (ബാക്കി തുക അതത് ജില്ലകളിൽ നേരിട്ട് അടക്കേണ്ടതുമാണ്).
➡ ക്യാമ്പ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അതത് ജില്ലാ തല ക്യാമ്പ് ഡയറക്ടർ നിങ്ങളെ നേരിട്ട് വിളിച്ച് അറിയിക്കും.
🌟ഈ വേനൽ സിജിയോടൊപ്പം കൂളാക്കാം!
നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം🌟
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും :
📞 8086 664 006, 8086662004, 8086663006, 8086661538, 8086664008
#CIGISummerFest2025 ☀ #LearnAndGrow 📚 #SummerWithCIGI 😍 #Let'sMakeOurChildrenGoodHumanBeings ❤