Summer Fest @ CIGI Campus

Tickets

Summer Fest @ CIGI Campus

ഈ വേനൽ സിജിയോടൊപ്പം കൂളാക്കാം! നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം


സിജി സമ്മർ ഫെസ്റ്റ് 2025


"നമ്മുടെ കുട്ടികളെ നല്ല മനുഷ്യരാക്കാം!" – എന്ന സന്ദേശവുമായി, സിജിയിലെ ടി എൻ സി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ 'സമ്മർ ഫെസ്റ്റ് 2025' ന് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ വച്ച് നടത്തുന്ന ഈ  ക്യാമ്പിൽ ആടിയും പാടിയും വിജ്ഞാനവും മൂല്യദർശനവും സ്വായത്തമാക്കാം. ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ 3 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 


✅ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ!


📞 കൂടുതൽ വിവരങ്ങൾക്ക്:

8086 664 006 | 8086 662 004 | 8086 663 006 | 8086 661 538 | 8086 664 008

Tickets

Date & Time
Wednesday, April 2, 2025
Start - 3:00 PM (Asia/Calcutta)
Friday, May 30, 2025
End - 3:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.