Summer Fest @ Malabar Central School
Tickets
Summer Fest @ Malabar Central School
ഈ വേനൽ സിജിയോടൊപ്പം കൂളാക്കാം! നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം
സമ്മർ ഫെസ്റ്റ് 2025
"നമ്മുടെ കുട്ടികളെ നല്ല മനുഷ്യരാക്കാം!' – എന്ന സന്ദേശവുമായി, സിജിയിലെ ടി എൻ സി വിഭാഗവും മലബാർ സെൻട്രൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ 'സമ്മർ ഫെസ്റ്റ് 2025' ന് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. മലബാർ സെൻട്രൽ സ്കൂൾ ക്യാമ്പസ്സിൽ വച്ച് നടത്തുന്ന ഈ ക്യാമ്പിൽ ആടിയും പാടിയും വിജ്ഞാനവും മൂല്യദർശനവും സ്വായത്തമാക്കാം. ഈ ക്യാമ്പിൽ 6 മുതൽ 9 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
✅ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ!