C-Focus 1

Tickets

Registrations are closed

C-Focus 1

സിജിയുടെ HR മാനുവൽ പ്രകാരമുള്ള C STEP 2 ട്രെയിനിങ് പൂർത്തീകരിച്ച സിജി വളണ്ടിയർമാർക്കായുള്ള "C-FOCUS 1" ശില്പശാല സംഘടിപ്പിക്കുന്നു.


നേതൃത്വപരമായ അറിവുകളും പ്രായോഗിക കാഴ്ചപ്പാടുകളും വികസിപ്പിക്കാൻ സഹായിക്കുന്ന  മൂല്യവത്തായ പരിശീലന പരിപാടിയാണ്.


🎓 യോഗ്യത:


C-STEP 2  ൽ പങ്കെടുത്ത ശേഷം ലഭിച്ചിട്ടുള്ള Assignments ചെയ്തു സമർപ്പിച്ചവർ ആയിരിക്കണം. 



📍 സ്ഥലം: കോഴിക്കോട് HQ ക്യാമ്പസ്


📅 തിയതി: 2025 ജൂൺ 27,28 & 29 (വെള്ളി, ശനി, ഞായർ)


💰 രജിസ്ട്രേഷൻ ഫീസ്: ₹3000/-

(ഭക്ഷണം, താമസം, പരിശീലന സാമഗ്രികൾ ഉൾപ്പെടുന്നു)


രെജിസ്ട്രേഷൻ ലിങ്ക്: 

https://connect.cigi.org/event/c-focus-1-22/register

കൂടുതൽ വിവരങ്ങൾക്ക് :8086661538

Tickets

Registrations are closed
Date & Time
Friday, June 27, 2025
Start - 9:30 AM (Asia/Calcutta)
Sunday, June 29, 2025
End - 4:00 PM (Asia/Calcutta)

Add to Calendar

Location

Centre for Information and Guidance India

Golf Link Rd, Chevayur
Kozhikode 673017
Kerala KL
India
+91 808 666 2004
+91 808 666 2004

Get the direction

Organizer

Centre for Information and Guidance India

+91 808 666 2004
+91 808 666 2004
SHARE

Find out what people see and say about this event, and join the conversation.